കല്ലമ്പലം: മണമ്പൂർ വേടൻവിള യു.പി.എസിന് സമീപം കെ.എൽ നിവാസിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ വി. ശിവപ്രസാദിനി (85) നിര്യാതയായി. മക്കൾ: സുലേഖ, ബേബിഗിരിജ, മണിലാൽ. മരുമക്കൾ: ഗിരീശൻ, പരേതനായ സുരേന്ദ്രൻ, ജീജ.