ആറ്റിങ്ങല്‍: അയിലം ദാസ് നിവാസില്‍ പരേതനായ ദേവദാസിന്റെ (റിട്ട. കെ.എസ്.ഇ.ബി എൻജിനീയര്‍) ഭാര്യ എന്‍. പത്മാവതി (72) നിര്യാതയായി. മക്കള്‍: ആശ, ദീപ, ഡിപിന്. മരുമക്കള്‍: ബൈജു, അശ്വതി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.