വെഞ്ഞാറമൂട്: പിരപ്പൻകോട് പാലവിള ശിവദത്തിൽ പി.വി. സവിദ (45, ഹയർ സെക്കൻഡറി അധ്യാപിക, ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്) നിര്യാതയായി. ഭർത്താവ്: എം. ജഗന്നാഥൻ നായർ (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്). മക്കൾ: പൃഥ്വി പാൽ, പ്രവിശ് കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.