തിരുവനന്തപുരം: കരിക്കകം മാവർത്തല വീട്ടിൽ (കരിക്കകം വായനശാലക്ക് സമീപം) കെ. ജയദാസ് (88-കടയ്ക്കാവൂർ കൊച്ചുതായ് വിളാകം കളത്തിൽ വീട്) നിര്യാതനായി. ഭാര്യ: കെ.ഇന്ദിര. മക്കൾ: സജിത്ത്, രാജശ്രീ (കേരള കൗമുദി). മരുമക്കൾ: അമ്പിളി, ഇന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11നു മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം 21ന് രാവിലെ 8.30ന്.