പാലോട്: നന്ദിയോട് പച്ച വിദ്യാഭവനിൽ നന്ദിയോട് എസ്.കെ.വി സ്കൂൾ റിട്ട. അധ്യാപിക അല്ലിയുടെ മകൾ വിദ്യ (47) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.