കിളിമാനൂർ: കൊടുവഴന്നൂർ ശീമവിള ശാന്തിഭവനിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ മുക്താഭായി (87) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രഭ (റിട്ട.ടീച്ചർ, ദേവസ്വം ബോർഡ് സ്കൂൾ, കാരേറ്റ്), പ്രസന്നൻ, പ്രസീന. മരുമക്കൾ: ഗീത, രാജശേഖരൻ. പി (റിട്ട. കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, കിളിമാനൂർ), സിന്ധി, വിജയൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.