വർക്കല: അയിരൂർ രാജ്ഭവനിൽ പരേതനായ നടരാജന്റെ ഭാര്യ സുധർമ (71) നിര്യാതയായി. മകൻ: മോട്ടിരാജ്. മരുമകൾ: അരുണ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.