നെടുമങ്ങാട്: അരശുപറമ്പ് തോട്ടുമുക്ക് കുന്നുംപുറത്ത് സരിത മന്ദിരത്തിൽ ബാലകൃഷ്ണൻ നായരുടെ മകൻ അനീഷ് ബി. നായർ (34-കണ്ണൻ) നിര്യാതനായി. മാതാവ്: പരേതയായ സുജാത കുമാരി. സഹോദരങ്ങൾ: അഭിലാഷ് ബി. നായർ, സരിത മോൾ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.