കല്ലമ്പലം: കളത്തൂർ ഏറത്ത് വീട്ടിൽ തുളസീധരക്കുറുപ്പ് (67) നിര്യാതനായി. മുൻ ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: ജയ. മക്കൾ: ലാലു, ലാലി, ലൈന. മരുമക്കൾ: ഷിബി, ജയപ്രകാശ്, ജയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.