തിരുവനന്തപുരം: അമ്പലംമുക്ക് എന്‍.സി.സി റോഡ് പ്രിയംവദയില്‍ (ബി.എന്‍.ആര്.എ 28) ടി. സുലോചനാ ദേവി (87, റിട്ട. ഹെഡ്മിസ്ട്രസ്, എന്‍.എസ്.എസ് ഹൈസ്കൂള്‍, പാല്‍ക്കുളങ്ങര) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. ചന്ദ്രശേഖരന് നായര്‍. മക്കള്‍: സുരേഷ് സി.എസ്, സുചിത്ര സി.എസ്, സുധ സി.എസ് (കേരള ഹൈടോടതി ജഡ്ജി). മരുമക്കള്‍: ഗീത പിള്ള, ബി. സുരേഷ് കുമാര്‍, പരേതനായ അഡ്വ. ബി.വി. ദീപക്. സംസ്കാരം ഞായറാഴ്ച രാവിലെ.