തിരുവനന്തപുരം: വെള്ളായണി കീർത്തി നഗർ മുരളികയിൽ പി. മുരളീധരൻ നായർ (82, വിമുക്തഭടൻ, മുൻ എസ്.ബി.ടി. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: കെ.പത്മിനി തങ്കച്ചി (റിട്ട. ആരോഗ്യ വകുപ്പ്). മക്കൾ: പി.എം. ബിനുകുമാർ (പി.ആർ.ഒ, കേരള സംസ്ഥാന മനുഷ്യാവകാശ കമീഷൻ), ബിജു മുരളീധരൻ (ഡെപ്യൂട്ടി ചീഫ് കാമറ മാൻ, അമൃത ടി.വി, തിരുവനന്തപുരം) മരുമക്കൾ: വി.പി. ബിന്ദു ( അധ്യാപിക, ആർ.കെ.ഡി.എൻ.എസ്.എസ് സ്കൂൾ, ശാസ്തമംഗലം), ആർ.എസ്. സുസ്മിത (വിനി വിസ് സ്കൂൾ അധ്യാപിക). സംസ്കാരം ശനിയാഴ്ച മൂന്നിന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തിൽ.