ബാലുശ്ശേരി: കിനാലൂർ മനത്താം വയൽ പി.കെ.ബാലൻ (72) നിര്യാതനായി. പരേതരായ എരേയ്കുട്ടി - ഉമ്മിണികുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമതി. മക്കൾ: സുഭാഷ്, സുബിഷ. മരുമക്കൾ: സനോജ് (കുണ്ടൂപറമ്പ്), സൗമ്യ (മണാശ്ശേരി). സഹോദരങ്ങൾ: ഭാസ്കരൻ (കണ്ണാടി പൊയിൽ), ശാരദ (നരിക്കുനി), ഉണ്ണി ( കിനാലൂർ), ദേവി (മനത്താംവയൽ), പരേതനായ വാസു. സഞ്ചയനം വെള്ളിയാഴ്ച.