ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിനു സമീപം വാഴലികാത്തൂട്ട് താമസിക്കുന്ന തുരുത്യാട് തൈകണ്ടി മാധവൻ (73) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ധന്യ, ധനേഷ് (ഭരതൻ). മരുമക്കൾ: സലീഷ്(മാനിപുരം), രബിഷ(പനങ്ങാട്). സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ, അശോകൻ, ലക്ഷ്മി, പത്മിനി, സുലോചന, പരേതനായ ശ്രീധരൻ. സഞ്ചയനം ബുധനാഴ്ച.