പുതിയറ: അയ്യൻസ് ലാൻഡ് പടക്കകട ഉടമ ശശീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അനോഖ്, അതുല്യ(കാനഡ). മരുമകൻ: വൈശാഖ് സോമൻ(കാനഡ). സഞ്ചയനം തിങ്കളാഴ്ച.