കൊളത്തൂർ: കാരക്കാട്ടുപറമ്പിൽ കല്യാണി (59) നിര്യാതയായി. മകൻ: ജയേഷ്. സഹോദരങ്ങൾ: ഗോപാലൻ, പരേതനായ മൂത്തോൻ.