വെങ്ങളം: കാട്ടിലപ്പീടിക സീമ കാരന്റടി (44) നിര്യാതയായി. ഭർത്താവ്: രാജു കൂടരഞ്ഞി. മക്കൾ: മെൽബിൻ, മെർലിൻ. സഹോദരൻ: ചിത്രൻ കെ. (അസി. സൂപ്രണ്ട്, സ്പെഷൽ സബ് ജയിൽ, കോഴിക്കോട്). മാതാവ്: ശ്യാമള. പിതാവ്: പരേതനായ സുരേന്ദ്രൻ.