വേളം: ചേരാപുരം പൂമുഖം തയ്യിൽ കുനിയിൽ അമ്മദ് (60) നിര്യാതനായി. ഭാര്യ: ഖമറുന്നിസ കോട്ടപ്പള്ളി. മക്കൾ: അജ്നാസ് (ഖത്തർ), അർഷിന, അസ്ന. മരുമക്കൾ: ഉസാമ (നിട്ടൂർ), സഫീദ് (പെരുമുണ്ടശ്ശേരി), ഷിഫ ഫാത്തിമ (തീക്കുനി). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, യൂനുസ് (ബഹ്റൈൻ), അയിശ, മാമി (കാക്കുനി), ബിയ്യാത്തു (തറോപ്പൊയിൽ).