വടകര: മേപ്പയിൽ റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.കെ. ശ്രീനിവാസൻ (71) നിര്യാതനായി. ഭാര്യ: ഉഷ. (റിട്ട. അധ്യാപിക, മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ).
മക്കൾ: സിൻജിത്ത് (ഐ.സി.ടി അക്കാദമി തിരുവനന്തപുരം), ഡോ. ശിൽപ (അസി. പ്രഫസർ, ഗവ. ആയുർവേദ ആശുപത്രി തിരുവനന്തപുരം). മരുമക്കൾ: ശ്രീനി (മാനേജർ, ഫെഡറൽ ബാങ്ക് പയ്യാവൂർ), നീനി സതീഷ് (മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസർകോട്). സഹോദരങ്ങൾ: ബാലഗോപാലൻ (സെക്രട്ടറി, മേപ്പയിൽ തെരു ഭഗവതി ഗണപതി ദേവസ്വം), വത്സല (റിട്ട. അധ്യാപിക, കുന്നോത്ത് പറമ്പ്), സുരേഷ് ബാബു (റിട്ട. ജലവിഭവ വകുപ്പ്).