മുക്കം: മാമ്പറ്റ മുണ്ടോഠപറമ്പിൽ സൂര്യ മോഹൻദാസ് (47) നിര്യാതയായി. ഭർത്താവ്: മോഹൻദാസ് (എം.സി ടെക്സ്, അഗസ്ത്യൻ മുഴി). മക്കൾ: സോഫിയ (എസ്.ബി.ഐ ലൈഫ് താമരശ്ശേരി), ത്യാഗു ദാസ്. മരുമകൻ: അരുൺ പുനത്തിൽ (ആലിൻതറ). പിതാവ്: നാരായണൻ. മാതാവ്: പ്രസന്ന. സഹോദരങ്ങൾ: സ്മിത, മുകേഷ്.