കോഴിക്കോട്: തിരുവണ്ണൂർ സി.പി. കുട്ട്യാലി കേയിയുടെ മകൾ സഫയർ വീട്ടിൽ സക്കീന വെള്ളഞ്ചേരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പനയ്ക്കൽ സെയ്തുമുഹമ്മദ്. മക്കൾ: ജമീല, അഫ്സൽ, ഫൗസ്. മരുമക്കൾ: അജീർ പുനത്തിൽ (കുവൈത്ത് എയർവേസ്, ഖത്തർ), നസ്നി, ഷബീന.