വെള്ളിപറമ്പ്: രാരിച്ചം വീട്ടിൽ പരേതനായ മമ്മത് കോയയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ജാബിർ, ആമിന, ഫാത്തിമത്ത് സുഹറ, ഉമ്മു സൽമ പരേതനായ മുഹമ്മദ് സലീം. മരുമക്കൾ: ഹസൻ കോയ പൊക്കുന്ന്, റഫീഖ് പയ്യടിമീത്തൽ (ഫിനാൻസ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് പയ്യടിമീത്തൽ), അഷറഫ് (കുട്ട്യാവ) പത്താം മൈൽ, സൗദാബി കാരപ്പറമ്പ്, സായിദ വെള്ളിപറമ്പ്.