പേരാമ്പ്ര: വാളൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന തട്ടാൻകണ്ടി കലന്തർ (75) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ കുഞ്ഞാമിന. മക്കൾ: റഷീദ്, റിയാസ്. മരുമക്കൾ: സുനീറ, റഹീന. സഹോദരങ്ങൾ: ആയിഷ, നഫീസ, മറിയം.