നെടുമങ്ങാട്: നെട്ട പി.എസ് നഗർ എം.സി ഭവനിൽ എസ്. മോഹനൻ (72) നിര്യാതനായി. ഭാര്യ : ചിത്രലേഖ. മക്കൾ: പ്രശാന്ത്, ലാലി പ്രഭ, പ്രമോദ്. മരുമക്കൾ: സിഞ്ചു, അനശ്വര, പരേതനായ ഷിബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ