പേട്ട: പാൽക്കുളങ്ങര സി.ആർ.എ 112 കൊച്ചുവീട്ടിൽ പി. തങ്കപ്പൻനായർ നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: ആശ, ജയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.