തിരുവനന്തപുരം: വെള്ളായണി കാക്കാമൂല ആർണികയിൽ ഹൈദി ഗ്ലമറിറ്റസ് (79) നിര്യാതയായി. ഭർത്താവ്: ജി. ജയകുമാരൻ നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെള്ളായണിയിലെ വീട്ടുവളപ്പിൽ.