നെയ്യാറ്റിൻകര: മാരായമുട്ടം മേലേ അരക്കലത്ത്വിള പുത്തൻവീട്ടിൽ പരേതനായ വി. വിക്രമൻനായരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: ശ്രീകുമാർ, വസുമതി. മരുമക്കൾ: ഡി. മായാംബിക, വി. വിജയകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.