ബാലുശ്ശേരി: പനങ്ങാട് ആര്യൻ കുന്നത്ത് താഴെ പള്ളിയാറക്കപൊയിൽ സുമാലിനി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മകൻ: സുമേഷ്. മരുമകൾ: രജന.