ബാലുശ്ശേരി: എരമംഗലം കുവ്വക്കാട്ടുമ്മൽ ലക്ഷ്മി (68) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മക്കൾ: രാധിക, രാഗിഷ, രാസ്നിജ. മരുമക്കൾ: രാജീവൻ, ഉണ്ണികൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച.