പാലത്ത്: പുളിബസാർ എടേച്ചാലിൽ ‘ശ്രീരാഗം’ ശ്രീരംഗൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സംഗീത്, സന്ദീപ്, സുമിത്ത്. മരുമക്കൾ: സ്മേര, നിജി, പ്രനീഷ. സഹോദരങ്ങൾ: സോമൻ, വിനോദിനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.