താമരശ്ശേരി: അമ്പലമുക്ക് പുൽപറമ്പിൽ പക്കർകുട്ടിയുടെ ഭാര്യ റംല (47) നിര്യാതയായി. മക്കൾ: ഷബീർ, സഹല. മരുമക്കൾ: ഷിബിലി, നിസാർ.