നടുവണ്ണൂർ: തിരുവോട് കുറുങ്ങോട്ട് മമ്മുവിന്റെ ഭാര്യ ആയിഷ (65) നിര്യാതയായി. മക്കൾ: റഫീക്ക് (മലബാർ ബേക്കറി കൂട്ടാലിട), റുഖിയ, റഹ്മത്ത്, റസീന. മരുമക്കൾ: മൊയ്തി, റഹീം, ഇസ്മായിൽ, സജ്ന.