അവിടനല്ലൂർ: നെല്ലിയോട്ട് കണ്ടി ബാലൻ നായർ (77) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: മനോജ് കുമാർ (മനു), പരേതയായ ചന്ദ്രിക. മരുമക്കൾ: ഗംഗാധരൻ നായർ പൂനത്ത്, ശ്രീജ കായണ്ണ. സഹോദരൻ: തിരുമുമ്പിൽ ചന്ദ്രൻ നായർ.