പന്തീരാങ്കാവ്: പന്തീരാങ്കാവ് കക്കാട്ട് മേത്തൽ താമസിക്കുന്ന പാലക്കോട്ടിരി ബാലൻ നായർ (72 -റിട്ട. എൽ.ഐ.സി) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ഷിജിത്ത് (ആർമി), ഷിത. മരുമക്കൾ: രഞ്ജിത്ത് (കെ.എസ്.ഇ.ബി), അമൃത (യു.കെ). സഹോദരങ്ങൾ: പരേതനായ വേലായുധൻ നായർ, ഉണ്ണികൃഷ്ണൻ, ശ്രീധരൻ, പ്രഭാകരൻ, ശാന്തകുമാരി, ശോഭന. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന്.