കടലുണ്ടി: അയിറ്റു വളപ്പിൽ പി.ടി. ഖാദർകുട്ടിയുടെ ഭാര്യ ആമിനബീവി (95) നിര്യാതയായി. മക്കൾ: ബിയ്യക്കുട്ടി, സഫിയ്യ, ബീവാത്തുമ്മ. മരുമക്കൾ: മൊയ്തീൻകോയ (കല്ലമ്പാറ), പരേതരായ ഹംസ, ആലി.