തിരുവള്ളൂർ: റിട്ട. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ഇടക്കുടി സദാനന്ദൻ (59) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. മാതാവ്: നാരായണി. ഭാര്യ: അനില കുമാരി. മക്കൾ: സച്ചിൻ (വിപ്രൊ, ബാംഗളൂരു), സാന്ദ്ര (സൈകോളജിസ്റ്റ്). സഹോദരങ്ങൾ: പവിത്രൻ, അശോകൻ (എസ്.ആർ ഗ്ലാസ് ആൻഡ് ൈപ്ലവുഡ് ആയഞ്ചേരി).