മൊകേരി: മിത്തലെവടയത്തെ നെല്ലിയുള്ളപറമ്പത്ത് പൊക്കൻ (62) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സനൂപ്, അനൂപ്, വിനൂപ്. മരുമകൾ: കാവ്യ (അരൂര്‍). സഹോദരങ്ങൾ: കേളപ്പൻ, ചാത്തു, കല്യാണി, ജാനു. സഞ്ചയനം ബുധനാഴ്ച.