പേരാമ്പ്ര: നൊച്ചാട് കല്ലിക്കണ്ടി കുഞ്ഞിമൊയ്തി (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിത, ഫാസില. മരുമക്കൾ: മുഹമ്മദ് (പറമ്പത്ത്), അബ്ദുൽ റസാഖ് (കടിയങ്ങാട്). സഹോദരങ്ങൾ: കുഞ്ഞാമിന, അമ്മതുകുട്ടി, പരേതരായ കുഞ്ഞമ്മത്, കുട്ട്യാലി.