കൂറ്റനാട്: തൃത്താല മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ പിതാവും ചാലിശ്ശേരി കവുക്കോട് തട്ടാൻ വളപ്പിൽ പഴനിക്കുട്ടി (100) നിര്യാതനായി. ഭാര്യ: പരേതയായ കുറുമ്പ. മറ്റുമക്കൾ: കുഞ്ഞുകുട്ടൻ (റിട്ട. ജില്ല എംപ്ലോയ്മെന്റ് ഓഫിസർ), ശങ്കരൻ, കമലാക്ഷി, വിലാസിനി, രാജൻ, രജനി. മരുമക്കൾ: സരോജിനി (റിട്ട. എഫ്.സി.ഐ ജീവനക്കാരി), സരോജിനി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), പത്മിനി, വേലായുധൻ, സുഷമ, പരേതരായ വേലായുധൻ, ശിവദാസൻ.