നന്മണ്ട: കോൺഗ്രസ് പ്രവർത്തകനും ആധാരമെഴുത്തുകാരനുമായ മാക്കോത്ത് ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. പരേതരായ മാക്കോത്ത് കുഞ്ഞിരാമൻ നായരുടെയും പാർവതി അമ്മയുടെയും മകനാണ്. മക്കൾ: ബിഥുൻ, ബിന്ധ്യ. മരുമകൻ: നിർമൽ (ഗവ. കോളജ്, കുന്ദമംഗലം), സാവിത്രി, ശ്യാമള, പരേതരായ കരുണൻ, ചന്ദ്രമതി.