നരിക്കുനി: പുല്ലാളൂര്‍ അരോത്തുതാഴം കാരപ്പക്കുഴിയില്‍ ആലിക്കോയ (97) നിര്യാതനായി. ഭാര്യ: പാത്തുമ്മെയ്. മക്കള്‍: അബ്ദുസ്സമദ്, ആമിന, നഫീസ, മൈമൂന. മരുമക്കള്‍. കുഞ്ഞഹമ്മദ്, ഇസ്മായില്‍, മുഹമ്മദ്, നഫീസ (പന്നൂര്).