അഴിഞ്ഞിലം: തെക്കേടത്ത് രാമകൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: കൃഷ്ണദാസൻ, ജയലത, രാജേഷ്. മരുമക്കൾ: ഷർളി, രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച നല്ലളം ശ്മശാനത്തിൽ.