പേരാമ്പ്ര: ചാലിക്കര ഊരങ്കര പൊയിൽ ചാത്തുക്കുട്ടി (97) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: രാധ, ശോഭ, ഗീത, ഷൈനി. മരുമക്കൾ: സുരേന്ദ്രൻ, കുഞ്ഞാണ്ടി, ദാമോദരൻ, ഗിരീഷ്.