അരിക്കുളം: പുതിയെടത്ത് നളിനി അമ്മ (75) നിര്യാതയായി. പരേതരായ കെ.സി. ഗോപാലൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകളാണ്. മകൾ: ജീന (പി.ഡബ്ല്യു.ഡി, കോഴിക്കോട്. മരുമകൻ: സദാനന്ദൻ. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ, പ്രേമലത (എറണാകുളം), ബാബു രാജീവ് (എൽ.ഐ.സി).