കുറ്റ്യാടി: തളീക്കര പരേതനായ തെടുവയിൽ കുഞ്ഞിസൂപ്പിയുടെ മകൻ മാരാപുതിയോട്ടിൽ ആലിക്കുട്ടി (65) നിര്യാതനായി. ഭാര്യ: ജമീല (കൈവേലി). മക്കൾ: മുഹമ്മദ് റിജാസ്, മുഹമ്മദ് നിയാസ്, നിസ്മ, ജസ്ന. മരുമക്കൾ: സത്താർ കണ്ണങ്കണ്ടി (ചെറ്റക്കണ്ടി) ഇ.ടി. അർഷാദ് (തൂണേരി), നസ്മിന, ഇൻസിയ. സഹോദരങ്ങൾ: കുഞ്ഞമ്മദ് കുട്ടി ഹാജി, ബിയ്യാത്തു, മറിയം, സാറ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞാമി, മൊയ്തു, അമ്മത്.