വില്യാപ്പള്ളി: അരയാക്കൂൽ താഴ പരേതനായ ചെമ്മാണി മൂസയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: സി.എച്ച്. കുഞ്ഞമ്മദ് ഹാജി, കുഞ്ഞയിശ, ജമീല. മരുമക്കൾ: കുഞ്ഞബ്ദുല്ല കുറ്റിക്കാട്ടിൽ, പോക്കർ അടയങ്ങാട്ട് (കടമേരി), ഹസീന. സഹോദരങ്ങൾ: പോക്കർ മോറ്റുങ്ങര (കടമേരി), പരേതരായ അമ്മദ്, മൊയ്തു, ആയിശ, കുഞ്ഞാമി.