പയ്യോളി: പള്ളിക്കര കോറോത്ത് താഴെ പത്മിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ടി. കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: വിജയൻ (റിട്ട. മിലിട്ടറി), ബേബി സരള (റിട്ട. അധ്യാപിക), വിനോദൻ (ഓട്ടോ ഡ്രൈവർ, തിക്കോടി), പരേതനായ ബാബുരാജ്.
മരുമക്കൾ: ഗീത (ചെമ്മരത്തൂർ), രജനി (ചെരണ്ടത്തൂർ), വിജയൻ (കക്കോടി). സഹോദരങ്ങൾ: ചന്ദ്രൻ നമ്പ്യാർ (ബാലുശ്ശേരി), ശാന്ത, സതി (ഇരുവരും തിക്കോടി), ലീല (തിരുവള്ളൂർ), പരേതനായ ബാലൻ നമ്പ്യാർ.