വടകര: അഴിയൂർ ചുങ്കം മരുന്നറക്കൽ തെക്കേയിൽ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: കാസിം, ജമീല, റഹീം, സക്കീന. മരുമക്കൾ: സലീം, ഹസീന, ആരിഫ, പരേതനായ അലി. സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറഹിമാൻ, അബൂബക്കർ, സൈനബ, ആയിഷ.