കൊയിലാണ്ടി: മുചുകുന്നിലെ നടുവിലെക്കണ്ടി മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ് പബ്ലിക് സ്കൂൾ), ശശിധരൻ (വടകര), പരേതനായ ഗംഗാധരൻ. സഞ്ചയനം ബുധനാഴ്ച.