അത്തോളി: തോരായി പരേതനായ മലയിൽ മൊയ്തിയുടെ ഭാര്യ പാത്തുമ്മയി (85) നിര്യാതയായി. മക്കൾ: അദ്രുമാൻ കുട്ടി, കുഞ്ഞായിഷ, നഫീസ, മുഹമ്മദ്, റംല, സുബൈദ, ഹഫ്സത്, സാബിറ.
മരുമക്കൾ: നഫീസ (നന്മണ്ട), മൊയ്തീൻകോയ (തോരായി), മമ്മത്കോയ, ഹംസ (അത്തോളി), ഫസീല (എരമംഗലം), ഇമ്പിച്ചി മൊയ്തി (കക്കഞ്ചേരി), പരേതരായ ജൈസു മമ്മദ് തോരായി, മമ്മുക്കുട്ടി വാകയാട്. സഹോദരങ്ങൾ: മമ്മദ്, കോയാമു, ഹുസൈൻ, ഹംസ, മറിയം, സൈനബ.