കടമേരി: ആദ്യകാല മുസ്ലിംലീഗ് പ്രവർത്തകൻ കണ്ണൻ കുന്നത്ത് അമ്മത് (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു.
മക്കൾ: മുസ്തഫ (സെക്രട്ടറി, മുസ്ലിംലീഗ് കടമേരി സൗത്ത് ശാഖ), ഹാജറ, സക്കീന, പരേതയായ സുലൈഖ. മരുമക്കൾ: അബ്ദുൽ കരീം (പൈങ്ങോട്ടായി), അമ്മത് (കുനിങ്ങാട്), അബ്ദുല്ല (വയനാട്), ഫൗസിയ (തെരുവംപറമ്പ്). സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുല്ല, ഫാത്തിമ ജന്നത്ത്, റാബിയ (ആയഞ്ചേരി), ആസ്യ(ചേറ്റുകെട്ടി).